Wednesday, 30 May 2012




ഇതാ..... ഇതെന്റെ ഹൃദയം ...
ഇത് നിനക്കുള്ളതാണ് ......
നീയിതെപ്പോള്‍ തുറന്നാലും ...
നിന്‍ മിഴിയില്‍ മിഴിനീര്‍ പോടിഞ്ഞെക്കാം....
എങ്കിലും എനിക്കൊരപേക്ഷ .....
കാലങ്ങള്‍ക് ശേഷമേ നീയിതു തുറക്കാവു ....
കാരണം .......
നിന്‍ കണ്ണുനീരില്‍ നിന്നകലാനാണ് .....
ഈ ഹൃദയം നിലച്ചത്‌ .....
 
ഈ ഹൃദയത്തില്‍ ....നിനക്ക്ക് കാണാം ...
നീ കണ്ട സ്വപ്നങ്ങളെ ....
നീ മോഹിച്ച മോഹങ്ങളേ .....
നിന്‍റെ മാത്രം വേദനകളെ ....